നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് പത്തു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി; മന്ത്രി വി ശിവൻകുട്ടി

v sivankutty

നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് പത്തു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നേമം എംഎൽഎ ആയ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 3540 റോഡുകളുടെ പുനരുദ്ധാരണത്തിന് ഇപപ്പോൾ ഭരണാനുമതിയായിട്ടുള്ളത്.

അമ്പലത്തറ പഴഞ്ചിറ പരുത്തിക്കുഴി റോഡിലെ വില്ല് വിളാകം ജംഗ്ഷൻ വരെയുള്ള ഒന്നാം റീച്ച് – 45 ലക്ഷം, അമ്പലത്തറ പഴഞ്ചിറ പരുത്തിക്കുഴി റോഡിലെ വില്ല് വിളാകം ജംഗ്ഷൻ മുതൽമൈത്രിനഗർ വരെയുള്ള രണ്ടാം റീച്ച് – 45 ലക്ഷം,ആറ്റുകാല്‍ ചിറപ്പാലം വെണ്ണില ജംഗ്ഷൻ റോഡ് – 45 ലക്ഷം,ആറ്റുകാല്‍ കട്ടയ്ക്കാൽ പേരകം റോഡ്- 15 ലക്ഷം,എസ്റ്റേറ്റ് സത്യൻനഗർ മലമേൽകുന്ന് റോഡ് – 45 ലക്ഷം, കമലേശ്വരം നളന്ദ നീലാറ്റിൻകര റോഡ് – 45 ലക്ഷം, കമലേശ്വരം ആര്യൻകുഴി റോഡ് – 30 ലക്ഷം,
കളിപ്പാൻകുളം കല്ലാട്ട് നഗർ 106A മുതൽ സെർവ് അക്കാദമി റോഡ് – 15 ലക്ഷം,
കളിപ്പാൻകുളം കമലേശ്വരം ജംഗ്ഷൻ – PRA 93 റോഡ് -16 ലക്ഷം,കാലടി മരുതറ കാലടി സൗത്ത് റോഡ് – 40 ലക്ഷം, തിരുമല – ആലപ്പുറം റോഡ് – 39 ലക്ഷം, തിരുവല്ലം ഇടയാർ കൊടിയിൽ റോഡ് നവീകരണം – 22 ലക്ഷം, തൃക്കണ്ണാപുരം പേരൂർക്കോണം റോഡ്- 18 ലക്ഷം, നെടുങ്കാട് -പള്ളിത്താനം റോഡ് – 35 ലക്ഷം,
നെടുങ്കാട് – മാങ്കോട്ടുകോണം റോഡ് – 15 ലക്ഷം, നേമം -പ്ലാങ്കാലമുക്ക് -കുന്നുകാട് റോഡ്- 25 ലക്ഷം,നേമം -കോലിയക്കോട്- പനയ്ക്കൽ റോഡ് – 20 ലക്ഷം,
പാപ്പനംകോട് കിഴക്കേവിള റോഡ് – 24 ലക്ഷം, പാപ്പനംകോട് അമൃത നഗർ റോഡ് -16ലക്ഷം, പാപ്പനംകോട് കുറ്റിക്കാട് റോഡ് – 16 ലക്ഷം,പുഞ്ചക്കരി നെല്ലിയോട്ജഡ്ജികുന്ന് റോഡ്- 45, പുഞ്ചക്കരി പേരകം മേലേ റോഡ് നവീകരണം -42 ലക്ഷം,
പുത്തൻപള്ളി S M ലോക്ക് മൂന്നാറ്റുമുക്ക് റോഡ് – 20 ലക്ഷം,പുന്നയ്ക്കാമുഗള്‍ ആശ്രമം റോഡ് – 15 ലക്ഷം,പൂങ്കുളം ഐരയിൽ റോഡ് ഓട നിർമ്മാണം- 45 ലക്ഷം,
പൂങ്കുളം ഐരയിൽ റോഡ്നവീകരണം- 45 ലക്ഷം,പൂജപ്പുര സുദർശൻ നഗർ റോഡ് – 22 ലക്ഷം, പൊന്നുമംഗലം മേലാങ്കോട് – NSS ജംഗ്ഷൻ മുതൽ ശാന്തിവിള റോഡ് ടാറിംഗ് (പാർശ്വഭിത്തി സഹിതം) -36 ലക്ഷം, മുടവന്മുഗള്‍ ഗ്രീൻ ഡെയ്ൽ റോഡ് – 18 ലക്ഷം,
മുടവന്മുഗള്‍ തമലം മെത്തോട് റോഡ് – 25 ലക്ഷം, മുടവന്മുഗള്‍ MLA റോഡ് – 28 ലക്ഷം, മേലാംകോട് കണ്ണംകോട് പുഞ്ചക്കരി റോഡ് – 45 ലക്ഷം, വെള്ളാ‍ര്‍ പാച്ചല്ലൂർ അഞ്ചാംകല്ല് സായിമിൽ റോഡ് നവീകരണം- 45 ലക്ഷം, വെള്ളാര്‍ പനത്തുറ കിളിയന്റെ മുടമ്പ് (പണ്ഡിറ്റ് കറുപ്പൻ റോഡ്) നവീകരണം -18 ലക്ഷം എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News