10 വയസുകാരന്റെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; ദാരുണാന്ത്യം

ആലുവയില്‍ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് 10 വയസുകാരന്‍ മരിച്ചു. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീഴുകയായിരുന്നു.

ALSO READ:എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ്

അമ്പാട്ടു വീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് 6.15നായിരുന്നു അപകടം. എടനാട് വിജ്ഞാനപീഠം പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍.

ALSO READ:സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം, പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News