തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകള്‍ക്ക് പിഴ

തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്.

Also read- ബൈക്കപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അധ്യാപിക മരിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്. കേര, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. സ്ഥാപന ഉടമകള്‍ക്ക് മേല്‍ പിഴ ചുമത്തി.

Also Read- ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; രക്ഷപ്പെടാതിരിക്കാന്‍ കാലില്‍ ചങ്ങല; മഹാരാഷ്ട്രയില്‍ കൊടിയപീഡനം നേരിട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News