1031 അപ്രന്റീസ്; പവർഗ്രിഡിൽ അപേക്ഷിക്കാം

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ വിവിധ റീജിയണുകളിലായി 1,031 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം. സെപ്‌തംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജിയണിൽ 169 ഒഴി വുണ്ട്. കേരളത്തിൽ 17 ഒഴിവ്. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.

Also Read: പുട്ടുകളില്‍ ഇവനാണ് കേമന്‍; അരിയും ഗോതമ്പും വേണ്ട, അഞ്ച് മിനുട്ടിനുള്ളില്‍ ഒരു കിടലന്‍ പുട്ട്

സതേൺ റീജനിൽ ഒഴിവുള്ളട്രേഡു കൾ, യോഗ്യത: ഇലക്ട്രിഷ്യൻ: ഐടിഐ ഇലക്ട്രിഷ്യൻ. ഡിപ്ലോമ (ഇല (ക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ എൻ ജിനിയറിങ് ഡിപ്ലോമ. ഗ്രാഡ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) ഇലക്ട്രിക്കൽ/സി വിൽ എൻജിനിയറിങ്ങിൽ ബിഇ/ ബിടെ ക്/ബി.എസ്‌സി (എൻജി.). ഗ്രാഡ്വേറ്റ് (കംപ്യൂട്ടർ സയൻസ്): കം പ്യൂട്ടർ സയൻസ് എൻജിനിയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ബി എസ് സി (എൻജി.). എച്ച്ആർ എക്സിക്യൂട്ടീവ്: എം ബിഎ എച്ച്ആർ അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്മെൻ്റ പേഴ്‌സണൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്ര‌ിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ/തത്തുല്യം. സിഎസ്‌ആർ എക്‌സിക്യൂട്ടീവ്: സോഷ്യൽ വർക്ക്/റൂറൽ ഡവലപ്‌മെൻ്റ്/മാനേജ്‌മെന്റ്റിൽ പിജി/തത്തുല്യം.

Also Read: “ഈ മാറ്റം കൊണ്ടുവന്നത് WCC ; എന്നും ചരിത്രം ഓർത്തുവെയ്ക്കും…” : സംവിധായകൻ ജിയോ ബേബി

ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നുവർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇൻ്റഗ്രേ റ്റഡ് എൽഎൽബി പിആർ അസിസ്‌റ്റ ന്റ്റ്: ബിഎംസി/ബിജെഎംസി/ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേ ഷൻ തത്തുല്യം. രാജ്‌ഭാഷ അസിസ്‌റ്റന്റ്. ബിഎ ഹിന്ദി. ഇംഗ്ലിഷിൽ പ്രാവീണ്യം. (ഐടിഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാഡ്വേറ്റ് തസ്തികകളിലാണ് കേരളത്തിലെ ഒഴിവ്. പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ (www.powergrid.in) ൽ ഓൺലൈൻ ആയി അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News