10, 12, ഐസിഎസ്ഇ ക്ലാസുകളുടെ ഫലപ്രഖ്യാപനം ഇന്ന്

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും കരിയേഴ്സ് പോർട്ടൽ, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം.

ALSO READ: നിങ്ങൾ ഒരു കുഴിയിൽ വീണു പോയാൽ രക്ഷിക്കാൻ ആര് കൂടെ ചാടും? സുഹൃത്തിൻ്റെ പേര് മെൻഷൻ ചെയ്യൂ…ഒടിടി റിലീസിന് പിന്നാലെ വീണ്ടും മഞ്ഞുമ്മൽ ബോയ്സ് ട്രെന്റ്

മാർച്ച് 28 നാണ് പത്താംക്ലാസ് പരീക്ഷ പൂർത്തിയായത്. ഏപ്രിൽ മൂന്നിനായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഏകദേശം 2.5 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. കഴിഞ്ഞവർഷം പത്താം ക്ലാസിൽ 98.84 ശതമാനവും പ്ലസ്ടുവിനു 96.63 ശതമാനവുമായിരുന്നു വിജയം.

ALSO READ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ആദ്യം എന്ത് ചെയ്യണം? നിര്‍ദേശവുമായി കേരളാ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News