ജാർഖണ്ഡിൽ ട്രെയിൻ അപകടം; 12 പേർ മരിച്ചു

ജാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ 12 മരണം. ജാർഖണ്ഡ് ജംത്താരയിലാണ് അപകടം. ബഗൽപൂർ – ആങ് എക്സ്പ്രസിൽ തീപിടുത്തം ഉണ്ടായി എന്ന വിവരത്തെ തുടർന്ന് യാത്രക്കാർ പുറത്തേക്ക് ചാടി. അടുത്ത ട്രാക്കിലൂടെ വന്ന ഝാഝ – അസൻസോൾ ട്രെയിൻ പുറത്ത് ചാടിയ യാത്രക്കാരെ ഇടിക്കുകയായിരുന്നു.

Also Read: വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട്; മോൺസൺ മാവുങ്കലിനെതിരെ നടപടിയുമായി ഇ ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News