യുപിയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ

Rape

ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 12 വയസുകാരൻ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത്‌ ആൺകുട്ടി വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ സേലംപൂർ സർക്കിൾ ഓഫീസർ ദീപക് ശുക്ല പറഞ്ഞു.

Also Read: ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

വ്യാഴാഴ്ച രാത്രി 9 മണിക്ക്‌ ഖുഖുണ്ടൂ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവ്‌ നൽകിയ പരാതിയിലാണ്‌ പ്രതിക്കെതിരെ കേസെടുത്തത്‌. ശനിയാഴ്ച പ്രതിയെ പൊലീസ് പിടികൂടി.

Also Read: ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനുമായുള്ള സൗഹൃദം മൂലം; കുറ്റമേറ്റ് ലോറന്‍സ് ബിഷ്‌ണോയി സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News