അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 12 വയസുകാരൻ്റെ നില ഗുരുതരമായി തുടരുന്നു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 12 കാരൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരുകയാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ് കുട്ടി കഴിയുന്നത്.പ്രദേശത്ത് കുളത്തെ കുളിച്ച മറ്റാർക്കും രോഗലക്ഷണം ഇല്ല എന്നത് ആശ്വാസം നൽകുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Also Read; ‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News