സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുച്ചപ്പുറം സെൻ്റ് മാത്യൂസ് എൽ പി എസ് സ്കൂളിൻ്റെ ബസിന് പിന്നിലാണ് ലോറി ഇടിച്ചത്. കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here