‘കേരളത്തിൽ നിൽക്കാൻ താൽപര്യം’ ; കഴക്കൂട്ടത്തെ 13 -കാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരും

CWC

കഴക്കൂട്ടത്തെ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരും. കുട്ടിയുടെ കൗൺസിലിംഗ് ഇന്ന് പൂർത്തിയായി. കൗൺസിലിംഗിൽ 13 വയസ്സുകാരി കേരളത്തിൽ നിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു. കേരളത്തിൽ തുടരണമെന്നും പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരിക്കും കുട്ടി ഉണ്ടാവുക.

Also Read; കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം; സംഭവം തിരുവനന്തപുരം ആര്യനാട്

13 year old girl from Kazhakkoottam will remain under the care of CWC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News