കായംകുളത്ത് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം

കായംകുളം കാപ്പിൽകിഴക്ക് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം. ഷാജി, ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ്‌ എന്നയാളാണ് മർദ്ദിച്ചത്. ഷാഫിയും 10 വയസ്സുള്ള സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി സൈക്കിൾ നിന്നും ചവിട്ടി താഴെയിടുകയും മർദിക്കുകയുമായിരുന്നു.

ALSO READ: ശക്തമായ മഴ, പകര്‍ച്ചവ്യാധി പ്രതിരോധം; സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News