മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി

മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒക്ടോബര്‍ 5 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. റെയില്‍വേ പൊലീസ് കുട്ടിയെ ഉടന്‍ മുക്കം പൊലീസിന് കൈമാറും.

ALSO READ:ഓം പ്രകാശിനെതിരായ ലഹരിക്കേസ്; നടി പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചീറ്റ്

ഡാന്‍സ് ക്ലാസിന് പോകാനായാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന കുട്ടിയെ കണ്ടെത്തിയത്. പിന്നാലെയാണ് മുക്കം പൊലീസിനെ വിവരമറിയിച്ചത്.

ALSO READ:തിരുപ്പൂരിലെ പലചരക്കുകടയില്‍ കഞ്ചാവ് കലര്‍ന്ന മിഠായി; ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News