പട്ടാപ്പകല്‍ പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി; സംഭവം നോയിഡയിൽ

പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി യുവതി. ഗ്രേറ്റര്‍ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറില്‍ കയറ്റികൊണ്ടുപോയത്. ബുധനാഴ്ചയായിരുന്നു സംഭവം.

ALSO READ: ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

പിതാവിന്റെ റസ്റ്ററന്റിന് സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. റസ്റ്ററന്റിന് സമീപം ഒരുകാര്‍ വന്നുനില്‍ക്കുന്നതും പിന്നീട് യുവതി കുട്ടിയുമായി കാറില്‍ കയറിപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് പിതാവ് പറഞ്ഞു.

ALSO READ: തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News