ആലപ്പുഴയിൽ നിന്ന് 16 വയസുകാരനെ കാണാതായി; ഗോവയ്ക്ക് പോയിട്ടുണ്ടാകുമെന്ന് സുഹൃത്തുക്കൾ

വിദ്യാർത്ഥിയെ കാണാനില്ല. ആലപ്പുഴ സ്വദേശിയായ 16 വയസുകാരനെയാണ് കാണാതായത്. ആദിത്യ കൃഷ്ണ എൻ എസ് എന്ന വിദ്യാർത്ഥി ഗോവയ്ക്ക് പോയതായിരിക്കും എന്നാണ് കൂട്ടുകാർ അറിയിച്ചത്. ഈ മാസം 16ആം തീയതി മുതലാണ് കുട്ടിയെ കാണാതായത്.

ALSO READ: ‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ’; ഭാമയുടെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

കുട്ടിയെ കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:
കുട്ടിയുടെ അച്ഛൻ: 9037844384
സാജു: 9447059162
സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആദിത്യനെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടിട്ടുണ്ട്. അതേസമയം കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration