സ്‌കൂട്ടറിലെത്തിയ രണ്ടുപേർ ഒപ്പം വരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ച 16 -കാരനെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

ദില്ലിയിൽ 16 വയസുകാരൻ വെടിയേറ്റു മരിച്ചു. സ്കൂട്ടറിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത് എന്ന് മരിച്ച കുട്ടിയുടെ സഹോദരൻ. സഹോദരൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടുവെന്നും, ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് വെടിയുതിർത്തതെന്നും കുട്ടിയുടെ സഹോദരൻ മൊഴി നൽകി. ജാഫർ ബാദിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തിരികെ പോകുമ്പോഴാണ് സംഭവം.

Also Read; ‘തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്​പൈസ് ജെറ്റ് ജീവനക്കാരി’, ലൈംഗീക ചുവയുള്ള സംഭാഷണമെന്ന് യുവതി: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News