കോഴിക്കോട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

missing case kozhikode

കോഴിക്കോട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശി ഷാജിയുടെ മകൻ അബിനന്ദിനെയാണ് (16 ) കാണായത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഫോട്ടോ എടുക്കാൻ പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരികെ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: 16 Year old missing from Kozhikode

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News