ബാലികാമന്ദിരത്തിലെ അന്തേവാസിയായ 17കാരി മരിച്ചു; ദുരൂഹം

death

ബാലികാമന്ദിരത്തില്‍ ദുരൂഹ മരണം. അന്തേവാസിയായ 17കാരി മരിച്ചു. പാറശ്ശാല, ചെറുവാരകോണം സി.എസ്‌ഐ ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാമന്ദിരത്തിലാണ് സംഭവം.

ALSO READ:മുന്‍ വൈരാഗ്യം; പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു

ആഹാരം കഴിച്ചതിനുശേഷം രാത്രി ഉറക്കത്തിനിടെ 17കാരി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ടോയ്ലറ്റില്‍ നിന്നും ഒരു ഒഴിഞ്ഞ ബോട്ടില്‍ കണ്ടെത്തി. ബോട്ടിലില്‍ നിന്ന് ആസിഡ് പോലുള്ള ദ്രാവകമാണ് കണ്ടെത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. 53 അന്തേവാസികളാണ് ബാലികാമന്ദിരത്തില്‍ താമസിച്ചു വരുന്നത്.
സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:ഇടുക്കി ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News