മലയാള സിനിമാചരിത്രത്തിലാദ്യം; 185 അടി വലിപ്പമുള്ള ഭീമാകരൻ വാൾ പോസ്റ്ററുമായി “ഒരു അന്വേഷണത്തിന്റെ തുടക്കം “

biggest poster

മലയാള സിനിമാചരിത്രത്തിലാദ്യമായി 185 അടി വലിപ്പമുള്ള ഭീമാകരൻ വാൾ പോസ്റ്ററുമായി “ഒരു അന്വേഷണത്തിന്റെ തുടക്കം”. താര സമ്പുഷ്ടമായ ഈ ചിത്രത്തിലെ ഒട്ടുമിക്ക തരങ്ങളെയും നമുക്കീ വാൾ പോസ്റ്ററിൽ കാണാനാവും,പൊന്നാനി കർമ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാലാണ് ഈ ഭീമാകാരൻ പോസ്റ്റർ പതിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസർ നിർമ്മിച്ച് എംഎ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വാണീ വിശ്വനാഥ്, സമുദ്രക്കനി,മുകേഷ്, ശിവദ, സ്വാസിക,ദുർഗാ കൃഷ്ണ,ജോണി ആന്റണി, മഞ്ജു പിള്ള, പ്രശാന്ത് അലക്സ് തുടങ്ങിയ 64 ലോളം താരങ്ങൾ വേഷമിടുന്നു ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ജോണറിൽ ഇറങ്ങുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം പ്രേക്ഷകരെ വിസ്മയിപ്പിക്കാനായി ഉടൻ അടുത്തുള്ള തീറ്ററുകളിലേക്ക് എത്തുന്നു.

Also Read; ആരോഗ്യരംഗത്ത് കുതിപ്പുകളുമായി കേരളം; ഇന്ത്യയിൽ എയിംസിന് ശേഷം ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കാനൊരുങ്ങി തിരുവനന്തപുരം എസ്എടി ആശുപത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News