മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു

Bike Accident

മുക്കം: വട്ടോളി പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.45 നാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Also Read: വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ; ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കുവിന്റെ മകൻ മുഹമ്മദ് ജസീം ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു. മുക്കം ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News