പാക്കിസ്ഥാനില്‍ വന്‍ സ്ഫോടനം; 20 പേര്‍ മരിച്ചു

പാകിസ്ഥാനിലെ ഖാജാറില്‍ വന്‍ സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍.

Also Read:  കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ സർവീസ് ആഗസ്റ്റ് 17 മുതൽ

ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് വന്‍ പൊട്ടിത്തെറിയുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News