ആലപ്പുഴയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ നഗരസഭ പരിധിയിലുള്ള ആസിയ ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു വിവാഹം. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് മുനീർ (30) വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സ്വദേശിയാണ് മരിച്ച ആസിയ.

Also Read; “സ്ത്രീകൾക്ക് ഒപ്പം”എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചു; എഎ റഹീം എംപി 

20 year old woman found hang death in husband’s house in Alappuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News