പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് തിരിച്ചടി. സൈന രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ അകാനെ യാമഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം പരാജയമേറ്റുവാങ്ങിയത്.
പ്രതാപകാലം കഴിഞ്ഞോ
ലോക ബാഡ്മിന്റണിലെ ശക്തിദുര്‍ഗമായിരുന്ന സൈന ഇപ്പോള്‍ പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ പോലും താരത്തിന് ഇടം കണ്ടെത്താനാകുന്നില്ല.
അതേസമയം കെ. ശ്രീകാന്ത് പി.വി.സിന്ധു, എച്ച്.എസ്.പ്രണോയ്, സായ്പ്രണീത്, എന്നിവരെല്ലാം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here