കലയുടെ ഉത്സവത്തിന് ഇന്ന് തിരിതെളിയും

അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉത്ഘാടനം ചെയ്യും.

24 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. പതിനാലായിരം വിദ്യാർത്ഥികളാണ് ഇപ്രാവശ്യം മത്സരാർത്ഥികളായുള്ളത്. പാലക്കാട് നിന്ന് കൊണ്ടുവന്ന സ്വർണക്കപ്പ് ഇന്നലെ കലോത്സവനഗരിയിൽ എത്തിച്ചിരുന്നു. കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News