ഭക്ഷ്യവിഷബാധ; DYFl പ്രവര്‍ത്തര്‍ കോട്ടയത്തെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ച സംഭവത്തില്‍ കോട്ടയത്തെ സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News