സംഘടന വിട്ട യുവാവിന് ആർഎസ്എസിൻ്റെ ക്രൂര മർദ്ദനം

ആർഎസ്എസ് വിട്ടെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലം പവിത്രേശ്വരത്താണ് സംഭവം.മാറനാട്‌ വൈദ്യരുമുക്കിൽ വെച്ച് കഴിഞ്ഞ ഒന്നാം തീയതി രാത്രിൽ യുവാവിനെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്.

പവിത്രേശ്വരം മലനട ഷീജാ ഭവനിൽ സുജാതൻ ഷീജാ ദമ്പതികളുടെ മകൻ  സജിത്തിനാണ് സംഘടന വിട്ടതിനെ തുടർന്ന് ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News