മെക്‌സികോയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ ചീഫ് ജസ്റ്റിസ്

മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നാലു വര്‍ഷമാണ് കാലാവധി. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ നേടിയാണ് നോര്‍മ ലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration