അമേരിക്കയിൽ അതിശൈത്യം തുടരുകയാണ്. പൊതുജനജീവിതവും ഗതാഗതവും സ്തംഭിച്ചിരിക്കുന്നു . കൊടുംശൈത്യം ,നയാഗ്രയെയും ബാധിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. ശൈത്യം കടുത്തതോടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞിരിരിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും നിലച്ചിട്ടില്ലെങ്കിലും വെള്ളം പതിക്കുന്നിടവും നദിയുടെ ഭാഗങ്ങളും മഞ്ഞായി മാറിയിരിക്കുകയാണ്.
നയാഗ്രക്കു ചുറ്റുമുള്ള പ്രദേശങ്ങളും മഞ്ഞിൽ മൂടിയതോടെ മനോഹാരിത വർധിച്ചിരിക്കുകയാണ്.ശൈത്യം നയാഗ്രയെ ഒരു വിന്റർ വണ്ടർലാൻഡ് ആക്കി മാറ്റിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് മഞ്ഞിൽ തണുത്തുറഞ്ഞ നയാഗ്രയുടെ വീഡിയോ കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here