ആര്‍ട്ടിസാന്‍സ് യൂണിയന്‍: പി കെ ഷാജന്‍ പ്രസിഡന്റ്, നെടുവത്തൂര്‍ സുന്ദരേശന്‍ ജനറല്‍ സെക്രട്ടറി

കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ പ്രസിഡന്റായി പി കെ ഷാജനെയും ജനറല്‍ സെക്രട്ടറിയായി നെടുവത്തൂര്‍ സുന്ദരേശനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ഹരിക്കുട്ടനാണ് ട്രഷറര്‍. ജി രാജമ്മ, എം മോഹന്‍ദാസ്, ഗ്രേസി സതീഷ്, വി എ മുരുകന്‍, പി ബാബു, എ രാജന്‍, മാമ്പറ്റ ശ്രീധരന്‍, ആര്‍ ശിവദാസന്‍, ശ്രീദേവി രാജന്‍, സി ഭാസ്‌കരന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

സി വി ജോയി, വി എസ് അനൂപ്, എന്‍ മുരളീധരന്‍, ടി എം ജമീല, വി ബി മോഹനന്‍, ബി ബാബു, എം ജി ഷണ്‍മുഖന്‍, ടി സുധാകരന്‍, പി ലളിതാംബിക, ഐ ശ്രീദേവി എന്നിവരെ സെക്രട്ടറിമാരായും തെരച്ചെടുത്തു. 87 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News