വിദേശത്ത് നിന്നെത്തിയ 11 പേർക്ക് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് എത്തിയ 11 യാത്രക്കാർക്ക് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു.2022ഡിസംബർ 24 നും 2023 ജനുവരി 3 നും ഇടയിൽ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നും എത്തിയ 19227 യാത്രക്കാരെ പരിശോധിച്ചതിൽ നിന്നും 124 യാത്രക്കാർക്കാണ് ഇത് വരെ രോഗ ബാധ സ്ഥിരീകരിച്ചത്.

2022 ഡിസംബർ 23 മുതലാണ് ശേഷം രാജ്യത്തെത്തുന്ന രാജ്യാന്തര വിമാനയാത്രക്കാർക്കാണു പരിശോധന ഏർപ്പെടുത്തിയത്. ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 രാജ്യത്ത് സ്ഥിരീകരിച്ച ശേഷമാണ് വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News