അവിവാഹിതര്‍ക്ക് വിലക്കുമായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍

അവിവാഹിതര്‍ക്ക് വിലക്കുമായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടത്തുള്ള ഹീര ട്വിന്‍സിലെ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷനാണ് അവിവാഹിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിവാഹിതര്‍ രണ്ടുമാസത്തിനകം ഫ്‌ലാറ്റ് ഒഴിയണമെന്നാണ് നിര്‍ദ്ദേശം.അവിവാഹിതര്‍ എതിര്‍ലിംഗത്തില്‍ ഉള്ളവരെ ഫ്‌ലാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും. മാതാപിതാക്കളുടെ നമ്പര്‍ നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.ഫ്‌ലാറ്റ് കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമെന്ന് അസോസിയേഷന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News