ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു. ആറുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രാജ്യത്തിനുവേണ്ടി 59ഓളം മത്സരങ്ങള്‍ കളിച്ചു. ഇതില്‍ നിന്നും 16 ഗോളുകള്‍ നേടിയിട്ടുണ്ട്.

യുവന്റസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും അദ്ദേഹം നേടിക്കൊടുത്തു. ചെല്‍സിക്ക് വേണ്ടി കളിച്ച പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News