മാനന്തവാടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി; 8 പേര്‍ക്ക് പരുക്ക്

വയനാട്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി 8 പേര്‍ക്ക് പരുക്ക്. മാനന്തവാടി കോപ്പറേറ്റീവ് കോളേജിന് സമീപമായിരുന്നു സംഭവം. കോപ്പറേറ്റീവ് കോളേജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥികളായ 6 പേർക്കടക്കമാണ് പരുക്കേറ്റത്. കടയുടമ നൗഫലിൻ്റെ ഭാര്യ ജുബൈരിയത്ത്, ഓട്ടോ ഡ്രൈവർ ബിജു എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News