6 വയസ്സുകാരൻ വെടിവെച്ചു; അധ്യാപികയ്ക്കു ഗുരുതര പരുക്ക്

ഒന്നാം ക്ലാസിൽ 6 വയസ്സുകാരന്റെ വെടിയേറ്റ് അധ്യാപികയ്ക്കു ഗുരുതര പരുക്ക്. യുഎസിലെ വെർജീനിയയിലുള്ള ന്യൂപോർട് ന്യൂസ് നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടിക്കു കൈത്തോക്ക് കിട്ടിയത് എങ്ങനെയെന്നും എന്താണു വെടിവയ്പിനു കാരണമായതെന്നും വ്യക്തമല്ല. അബദ്ധത്തിൽ വെടിപൊട്ടിയതല്ലെന്നു പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കസ്റ്റഡിയിലെടുത്തു. ക്ലാസിലെ മറ്റു കുട്ടികൾക്കു പരുക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News