ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ല; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് നടക്കാവിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .മരിച്ചത് പത്തൊൻപത് വയസുള്ള മുഹമ്മദ്‌ ആനിഖ്. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി .

കുട്ടിക്ക് ഹാജർ കുറവെന്ന് പറഞ്ഞ് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു . ചെന്നൈ എസ്ആർഎം കോളേജിലെ ഒന്നാം വർഷ റെസ്‌പറേറ്റീവ് തെറാപ്പി വിദ്യാർഥിയാണ് മുഹമ്മദ്‌ ആനിഖ് . നാളെ ഒന്നാം സെമെസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News