സ്വര്‍ണവില തൊട്ടാല്‍ പൊള്ളും

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5,160 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് 4,265 രൂപയുമായി. ശനിയാഴ്ചയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് ,വില 5,130 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് വില 41,040 രൂപയിലുമെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News