7 മാസം ഗർഭിണിയായ യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി

7 മാസം ഗർഭിണിയായ യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ദില്ലി ബവാനയിൽ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസിന് നോട്ടീസ് അയച്ചതായി ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News