കോൺഗ്രസ്സിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്ന് തരൂരിനോട് ബാവ

കോൺഗ്രസ്സിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്ന് തരൂരിനോട് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്റെ അപചയം ആണെന്നും കേരളത്തിൽ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പറഞ്ഞു .

ഐക്യം ശക്തിപ്പെടുത്താൻ തരൂരിനെ കൊണ്ട് ആകും എന്ന് കരുതുന്നു, കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്നും തരൂരിനോട് ബാവ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News