ബഫർസോൺ വിഷയത്തിൽ കർഷകർക്ക് അനുകൂലമായ നടപടി ഉണ്ടാകണം; കർദിനാൾ ആലഞ്ചേരി

സഭയുടെ കൂട്ടായ്മ വളർത്താൻ ഏക മനസ്സോടെ ചിന്തിക്കണമെന്ന് കർദിനാൾ ആലഞ്ചേരി. പ്രതിസന്ധികൾ പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം. എറണാകുളം – അങ്കമാലി അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഇടപെടലുകൾ ഉണ്ടാകും .

ബഫർസോൺ വിഷയത്തിൽ കർഷകർക്ക് അനുകൂലമായ നടപടി ഉണ്ടാകണമെന്നും ഉദ്യോഗസ്ഥരുടെ ദയാ ദാക്ഷണ്യങ്ങൾക്ക് കർഷകരുടെ ഭാവി ബലി കൊടുക്കുന്ന രീതി അവസാനിപ്പിക്കണം എന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News