ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ മുരളീധരന്‍ എം പി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. തനിക്ക് നിലവിലെ മണ്ഡലത്തില്‍ തന്നെയാണ് മത്സരിക്കാന്‍ താത്്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ടി എന്‍ പ്രതാപന്‍ എം പി യുടെ പ്രസ്താവനക്ക് മറുപടിയായി ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്കാണ് ഇനി മത്സരിക്കുക എന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനക്കാണ് കെ മുരളീധരന്‍ എം പി മറുപടി നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here