പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കര്‍ അന്തരിച്ചു

പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കര്‍ (84) അന്തരിച്ചു. ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് സാറ അബൂബക്കറിന്റെ പ്രധാന നോവലുകള്‍. എട്ട് കൃതികള്‍ കന്നഡയിലേക്കു സാറ അബൂബക്കര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News