ഇടുക്കിയിൽ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് 13 പേർക്ക് പരിക്ക്

ഇടുക്കിയിൽ പുല്ലുപാറക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന പതിമൂന്ന് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് . പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ശബരിമലപാതയിൽ ഈ മണ്ഡലകാലത്ത് വലുതും ചെറുതുമായി ഉണ്ടായത് 100 ലധികം വാഹനാപകടങ്ങളാണ് . ഇവയിൽ തന്നെ ഏറ്റവുമധികം ഇടുക്കിയിലാണ് സംഭവിച്ചിരിക്കുന്നത്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടുക്കി വണ്ടിപ്പെരിയാറിന് സമീപംവച്ച് തീപിടിച്ചു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടുക്കി വണ്ടിപ്പെരിയാറിന് സമീപംവച്ച് തീപിടിച്ചു. ആളപായമില്ല. പുലർച്ചെ 4.40ന് 62 -ാം മൈലിന് സമീപമായിരുന്നു സംഭവം.ഗുണ്ടൂരിൽ നിന്നും ശബരിമലക്ക് പോയ വാഹനം ആണ് തീ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News