ഇന്ത്യന്‍ നിര്‍മ്മിത മാരിയോണ്‍ ബയോടെകിന്റെ കഫ് സിറപ്പ് ഉപയോഗിക്കരുതെന്ന് WHO നിര്‍ദ്ദേശം

ഗുണനിലവാരം തെളിയിക്കുന്ന രേഖകള്‍ നല്‍കാത്തതിനെതുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത മാരിയോണ്‍ ബയോടെകിന്റെ കഫ് സിറപ്പ് ഉപയോഗിക്കരുതെന്ന് ണഒഛ നിര്‍ദ്ദേശിച്ചു. കഫ്‌സിറപ്പുകളായ ആംബ്രനോള്‍, ഡോക് -1 മാക്‌സ് എന്നിവക്ക് ഗുണനിലവാരമില്ലെന്ന് ണഒഛ.

കഫ് സിറപ്പ് കഴിച്ച് ഉസ്ബകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിര്‍ദ്ദേശം. കരിഞ്ചന്തയിലൂടെ പല രാജ്യങ്ങളിലും ഈ മരുന്നുകള്‍ എത്തുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News