സംസ്ഥാനത്ത് വെളളക്കരം വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം. ജല അതോറിറ്റിയുടെ ഭീമന്‍ കടബാധ്യത പരിഗണിച്ചാണ് ശിപാര്‍ശയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.

2391 രൂപ കടബാധ്യതയുള്ള വാട്ടര്‍ അതോറിറ്റിക്ക് ജീവനക്കാര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ലിറ്ററിന് ഒരു പൈസ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News