കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ്
വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറത്തുനിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ ഭക്ഷണം എത്തിച്ചതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration