നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

ചലച്ചിത്ര താരം ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ എത്തി അതിക്രമം നടത്തിയെന്നാണ് ബാലയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് ബാല പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സംഘം ആയുധങ്ങളുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാര്യ ഫ്‌ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് മൂന്നംഗ അക്രമസംഘം എത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News