കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഓഫീസിലേക്ക് ഇന്ന് രാവിലെയാണ് രണ്ട് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. രാവിലെ 11: 30നും 11:40 നും ഓഫീസിലെ ഫോണുകളിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ വന്നത്. സന്ദേശവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നാഗ്പൂര്‍ പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration