നാദാപുരത്ത് 24 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി പടരുന്നു. ഇതുവരെ, 24 പേര്‍ക്കാണ് ഈ മേഖലയില്‍ രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്കാണ് രോഗബാധയുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ രോഗബാധിതരില്‍ ഉണ്ടായ വര്‍ധനവ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും രണ്ട് ദിവസമായി ബോധവത്കരണം നടന്നുവരികയാണ്. 340 പേര്‍ നാദാപുരത്ത് വാക്സിന്‍ സ്വീകരിക്കാന്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍ 65 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം വാക്സിന്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News