സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍. ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ്. ജാതിക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യം ഏറെയാണ്.
തന്റെ ഓഫീസ് ജീവനക്കാരില്‍ ഏറെയും നായര്‍ സമുദായത്തിലുള്ളവരാണെന്ന് പരാതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതോടെ മറ്റ് സമുദായക്കാരെ തെരഞ്ഞെടുക്കേണ്ടി വന്നെന്നും തരൂര്‍ പറഞ്ഞു. നിയമസഭ പുസ്തകോത്സവത്തിലാണ് തരൂരിന്റെ പ്രസ്താവന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here