പൊഖാറ വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

നേപ്പാളിലെ പൊഖാറ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ വിലപ്പെട്ട നിരവധി ജീവനുകളാണ് നഷ്ടമായത്. അപകടത്തിൽ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

30 വർഷത്തിനിടയിൽ നേപ്പാളിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ വിമാന ദുരന്തമാണ് ഇന്ന് ഉണ്ടായത്. നേപ്പാളിലെ കാസ്‌കി ജില്ലയിൽ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് വിമാനം തകർന്നു വീണത്. 68 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 5 ഇന്ത്യക്കാരുൾപ്പെടെ 15 പേർ വിദേശികൾ ഉള്‍പ്പെടുന്നതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News