യു എ യില്‍ മഴ മുന്നറിയിപ്പ്; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

യുഎയില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരുക്കുമെന്നും ചെറിയ കാറ്റോടു കൂടി പടിഞ്ഞാറന്‍ തീരപ്രദേശങ്ങിലും കടലിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. മിക്കയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവുമുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News